Total Pageviews

Monday 1 February 2016

വിശ്വമോഹിനിയാം പ്രകൃതി !

രാപ്പകല്ലെന്ന  വകഭേദമില്ലാതെ
നിത്യവും എന്നെ ആകർഷിച്ചത്
മണലാരണ്യത്തിൽ ഉയർന്ന ഈ നഗരമോ,.
അതിലേ മനുഷ്യനിർമിത  സൗദങ്ങളോ?
അതോ അതിനുo  തലപാവായി,
ദൈവം പണിത  നീലാകാശാമോ?

 അതിൽ നീന്തികുളിയ്ക്കും മേഘങ്ങളോ?
അതോ ഇവയ്ക്കേല്ലാം
ഇത്രമേൽ ചന്തം ചാലിയ്കും
സൃഷ്ട്ടാവിൻ  സമ്പൂർണ ച്ഛായകൂട്ടോ?

കണ്ടീടും എത്തൊരു നയനത്തെയും
 ശിപ്രവേഗത്തിൽ  കീഴ്പ്പെടുത്തും,
വിശ്വമോഹിനിയല്ലോ പ്രകൃതി !